Question: നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡൻറ് ആര്?
A. വൈശാഖൻ
B. മുരളി ചീരോത്ത്
C. പ്രൊഫ. കെ. സച്ചിദാനന്ദൻ
D. വി. കെ. സാജു
Similar Questions
യൂറോകപ്പിന്റെ ഭാഗ്യചിഹ്നം ഏത്
A. കപ്പിത്താൻ എന്ന പേരുള്ള കഴുകൻ
B. മോഗ എന്ന കാട്ടുപോത്ത്
C. ആൽബർട്ട് എന്ന ടെഡി ബിയർ
D. ലാ ഈബ്
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?